concept_design_studio

Home/concept_design_studio

About concept_design_studio

This author has not yet filled in any details.
So far concept_design_studio has created 13 blog entries.

September 2020

‘കൂടെ നിന്നവർക്കും, തള്ളിക്കളഞ്ഞവർക്കും നന്ദി’; ഒരു മധുര പ്രതികാരമാണ് ഈ വീട്

2020-11-12T20:07:06+00:00

നിരവധി സുന്ദരഭവനങ്ങൾ ഒരുക്കിയ ഡിസൈനർ ഷിന്ടോ തന്റെ പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.....   ക്ലയന്റ്സിനായി  വീടുകൾ നിർമിച്ചു നൽകുമ്പോൾ ഞാൻ പലപ്പോഴും ഓർത്തിട്ടുണ്ട്, എനിക്ക് ഇനി എന്നാണ് സ്വന്തമായി ഒരു നല്ല വീട് വയ്ക്കാൻ സാധിക്കുക എന്ന്. അതിനുള്ള സാഹചര്യമൊന്നും ചെറുപ്പത്തിൽ ഇല്ലായിരുന്നു. വർഷങ്ങളായി ജനിച്ചുവളർന്ന ചെറിയ വീട്ടിലാണ് ഞാൻ താമസിച്ചത്.  പിന്നീട് വീട്ടുകാരും സുഹൃത്തുക്കളും നൽകിയ ഊർജത്തിലാണ് വീടുപണിയെക്കുറിച്ച് ആലോചിക്കുന്നത്. ആദ്യം എന്റെ ചെറിയ വീട് പുതുക്കിപ്പണിയാമോ എന്ന് പരിശോധിച്ചു. പക്ഷേ [...]

‘കൂടെ നിന്നവർക്കും, തള്ളിക്കളഞ്ഞവർക്കും നന്ദി’; ഒരു മധുര പ്രതികാരമാണ് ഈ വീട്2020-11-12T20:07:06+00:00

വെറും 4.5 മീറ്റർ വീതിയിൽ ഒരു വീട്; സൂപ്പറാണ് ഈ വീട്; വിഡിയോ

2020-09-26T11:16:55+00:00

സ്ഥലപരിമിതിയെ നിഷ്പ്രഭമാക്കി നെഞ്ചു വിരിച്ചു നിൽക്കുന്ന വീട് പണിതതിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. വർഷങ്ങളായി ഞങ്ങൾ ചങ്ങനാശേരിയിൽ വാങ്ങിയ 6.5 സെന്റ് പ്ലോട്ടിലെ പഴയ ഒരു ചെറിയ വീട്ടിലായിരുന്നു താമസം. സ്ഥലപരിമിതിയുടെയും കാലപ്പഴക്കത്തിന്റെയും ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോൾ ആദ്യം അത് പുതുക്കിപ്പണിയാനാണ് തീരുമാനിച്ചത്. അതിനായി ഡിസൈനർ ഷിന്റോയെ സമീപിച്ചു. എന്നാൽ പുതുക്കിപ്പണിയെക്കാൾ നല്ലത് പുതിയ വീട് പണിയുന്നതാണെന്ന വിദഗ്ദാഭിപ്രായത്തോട് ഞങ്ങൾ യോജിക്കുകയായിരുന്നു. ഏറ്റവും വലിയ വെല്ലുവിളി സ്ഥലത്തിന്റെ വീതിക്കുറവായിരുന്നു. വെറും 8 മീറ്റർ വീതിയാണ് പ്ലോട്ടിനുള്ളത്. വശത്തൂടെ [...]

വെറും 4.5 മീറ്റർ വീതിയിൽ ഒരു വീട്; സൂപ്പറാണ് ഈ വീട്; വിഡിയോ2020-09-26T11:16:55+00:00

July 2020

ക്വാറന്റിനിൽ പോയ ഭാര്യയ്ക്ക് സർപ്രൈസ്; തിരിച്ചു വന്നത് പുതിയ ലുക്കിലുള്ള വീട്ടിലേക്ക്

2020-09-26T08:04:05+00:00

എറണാകുളം ജില്ലയിൽ മഞ്ഞപ്രയിലുള്ള അനൂപിന്റെ വീടാണ് കഥാനായകൻ. ചക്ക അനൂപ് എന്നു പറഞ്ഞാലേ അനൂപിനെ ആളുകൾ അറിയൂ. അടുത്ത സുഹൃത്തുക്കൾക്കാണെങ്കിൽ 'ചക്ക' യും. 12 വയസ്സിൽ പിതാവിനൊപ്പം തുടങ്ങിയ ചക്ക എക്സ്പോർട്ട് ആണ് കക്ഷിയുടെ ബിസിനസ്സ് എന്നതാണ് ഇതിനു പിറകിൽ. പിതാവ് പണിത വീടിന് 32 വർഷത്തെ പഴക്കമുണ്ട്. കുറച്ച് കാലം മുമ്പ് ഇന്റീരിയറിൽ പണിയൊക്കെ നടത്തി സൗകര്യങ്ങൾ കൂട്ടിയെടുത്തു. വീടിനോടുള്ള സെന്റിമെന്റ്സ് കാരണം പൊളിച്ചുപണിയാൻ താൽപര്യമില്ല. എക്സ്റ്റീരിയറിന്റെ ലുക്ക് മാറ്റിയെടുക്കുകയും വേണം. എന്നാൽ പൈസ [...]

ക്വാറന്റിനിൽ പോയ ഭാര്യയ്ക്ക് സർപ്രൈസ്; തിരിച്ചു വന്നത് പുതിയ ലുക്കിലുള്ള വീട്ടിലേക്ക്2020-09-26T08:04:05+00:00

May 2020

ഇത് 5.5 സെന്റിലെ നാനോഹോം; ചെറിയ സ്ഥലത്ത് മാതൃകയാക്കാം!

2020-09-26T08:07:48+00:00

നഗരത്തിലെ ഇത്തിരിസ്ഥലത്ത് തങ്ങളുടെ സ്വപ്നവീട് നിർമിക്കാൻ ആഗ്രഹിക്കുന്ന ഇടത്തരക്കാർക്കും അതിനു മുകളിലുള്ളവർക്കും മാതൃകയാക്കാവുന്നതാണ് എറണാകുളം കങ്ങരപ്പടിയിലുള്ള ഈ വീട്. വെറും 5.5 സെന്റ് സ്ഥലത്താണ് കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും ഉൾക്കൊള്ളിച്ച് കൊണ്ട് ഈ വീട് ഡിസൈനർ ഷിന്റോ വർഗീസ് സഫലമാക്കിയത്. കന്റെംപ്രറി മിനിമലിസ്റ്റിക് ശൈലിയാണ് തീം. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, മിനി കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, അപ്പർ ലിവിങ് കം ഓഫിസ്, ബാൽക്കണി എന്നിവയാണ് 2050 ചതുരശ്രയടിയിൽ [...]

ഇത് 5.5 സെന്റിലെ നാനോഹോം; ചെറിയ സ്ഥലത്ത് മാതൃകയാക്കാം!2020-09-26T08:07:48+00:00

April 2020

ഇങ്ങനെയൊരു വീടുണ്ടായിരുന്നെങ്കിൽ എത്ര ദിവസം വേണമെങ്കിലും അകത്ത് അടച്ചിരിക്കാമായിരുന്നു; അകത്തളങ്ങൾ പൊസിറ്റീവ് ആക്കാം, ചിത്രങ്ങൾ കാണാം…

2020-09-26T08:20:21+00:00

ഇങ്ങനെയൊരു വീടുണ്ടായിരുന്നെങ്കിൽ എത്ര ദിവസം വേണമെങ്കിലും അകത്ത് അടച്ചിരിക്കാമായിരുന്നു; അകത്തളങ്ങൾ പൊസിറ്റീവ് ആക്കാം, ചിത്രങ്ങൾ കാണാം... ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് മുഷിഞ്ഞവർ ഏറെ. വീടിന്റെ ഓരോ മുക്കും മൂലയും ആസ്വദിക്കാൻ സമയം കിട്ടിയവർ മറ്റൊരു കൂട്ടർ. എന്നാൽ ചില വീടുകളുടെ അകത്തളം കണ്ട് 'ഇവിടെയായിരുന്നെങ്കിൽ എത്ര ദിവസം വേണമെങ്കിലും വീട്ടിനകത്തിരിക്കാമായിരുന്നു,' എന്ന് മറ്റു ചിലരുടെ കമന്റ്. എന്താണ് അത്തരം വീടുകളുടെ പ്രത്യേകത ? [...]

ഇങ്ങനെയൊരു വീടുണ്ടായിരുന്നെങ്കിൽ എത്ര ദിവസം വേണമെങ്കിലും അകത്ത് അടച്ചിരിക്കാമായിരുന്നു; അകത്തളങ്ങൾ പൊസിറ്റീവ് ആക്കാം, ചിത്രങ്ങൾ കാണാം…2020-09-26T08:20:21+00:00

ഇന്റീരിയറിനു ഭംഗിയേകുന്ന ഫിനിഷുകൾക്കു പിന്നിൽ… അറിയാം, ഫിനിഷുകളുടെ വിശാല ലോകം …

2020-09-26T09:44:15+00:00

പലതരം ഫിനിഷുകൾ നൽകുന്നതാണ് ഇപ്പോൾ ഇന്റീരിയറിൽ ഹൗസ്ഫുൾ ആയി ഓടിക്കൊണ്ടിരിക്കുന്ന ട്രെൻഡ്.പാനലിങ്,സീലിങ്,വാഡ്രോബ് തുടങ്ങി കണ്ണെത്തുന്നിടത്തെല്ലാം പലതരം ഫിനിഷുകൾ ! വെനീർ:പ്ലൈവുഡിൽ ഫിനിഷുകളുടെ മായാജാലം തീർക്കാൻ വെനീറിനു സാധിക്കും.മൂന്ന് എംഎം കനത്തിൽ ചീകിയെടുക്കുന്ന തടിയുടെ പാളിയാണ് വെനീർ.തടിയുടെ ചെലവ് താങ്ങാനാകില്ലെങ്കിൽ വെനീറിനെ കൂട്ടുപിടിക്കാം.തടിയുടെ അതേ ഫിനിഷ് കിട്ടും.നാടൻ,വിദേശ തടികളുടെയെല്ലാം ഫിനിഷ് വെനീറിൽ കിട്ടും.ചതുരശ്രയടിക്ക്  50രൂപ മുതൽ വെനീർ ലഭ്യമാണ്.ഒരു വെനീർ ഷീറ്റ്  32 ചതുരശ്രയടിയാണ്.തേക്ക്,മഹാഗണി ഫിനിഷുകളാണ് വെനീറിൽ കൂടുതൽ ജനപ്രിയം.ചതുരശ്രയടിക്ക്  80 രൂപ മുതൽ തേക്കിന്റെ [...]

ഇന്റീരിയറിനു ഭംഗിയേകുന്ന ഫിനിഷുകൾക്കു പിന്നിൽ… അറിയാം, ഫിനിഷുകളുടെ വിശാല ലോകം …2020-09-26T09:44:15+00:00

March 2020

Stylish house in Chingavanam that is a young NRI’s ‘dream come true’

2020-09-26T09:49:48+00:00

Subin, a native of Chingavanam in Kottayam district, Kerala is only 27 years old. But he had been nursing a special dream of building a house of his own before getting married. Subin, who is working abroad, is now extremely happy and proud that he fulfilled his dream by building a beautiful house in [...]

Stylish house in Chingavanam that is a young NRI’s ‘dream come true’2020-09-26T09:49:48+00:00

December 2019

ആരും കൊതിക്കും! ഇത് വെറും 4.2 സെന്റിലെ ടെക്കിവീട്

2020-09-26T12:36:53+00:00

ടെക്കി ദമ്പതികളായ രെജീഷും പാർവതിയും ഇൻഫോപാർക്കിലാണ് ജോലി ചെയ്യുന്നത്. എറണാകുളത്ത് സെറ്റിൽ ചെയ്യാൻ തീരുമാനിച്ചപ്പോൾ ഫ്ളാറ്റുകളോട് ഇരുവർക്കും താൽപര്യമില്ലായിരുന്നു. അങ്ങനെ തേവയ്ക്കൽ എന്ന സ്ഥലത്ത് 4.2 സെന്റ് വസ്തു വാങ്ങി വീട് പണിയുകയായിരുന്നു. ചുരുക്കത്തിൽ സ്ഥലപരിമിതികളെ അപ്രസക്തമാക്കുന്ന രൂപകൽപനയാണ് ഈ വീടിന്റെ വിജയരഹസ്യം. നഗരത്തിലെ ലക്ഷങ്ങൾ വിലയുള്ള തുണ്ടുഭൂമികളിൽ വീട് സ്വപ്നം കാണുന്ന ഇടത്തരക്കാർക്ക് അനുകരിക്കാവുന്ന ഒരു മാതൃകയുമാണ് ഈ വീട്. [...]

ആരും കൊതിക്കും! ഇത് വെറും 4.2 സെന്റിലെ ടെക്കിവീട്2020-09-26T12:36:53+00:00

ഇത്തരമൊരു വീട് കേരളത്തിൽ അപൂർവം; എന്താണ് ഇതിന്റെ രഹസ്യം?

2020-09-26T13:03:09+00:00

ചേർത്തല പതിനൊന്നാംമൈൽ എന്ന സ്ഥലത്തുള്ള 12 സെന്റിലാണ് ലെജിനും സെമിയും തങ്ങളുടെ സ്വപ്നഗൃഹം പണിയാൻ തിരഞ്ഞെടുത്തത്. ഇരുവരും ക്യാബിൻ ക്രൂ ആയി ജോലിചെയ്തവരാണ്. ഒരുപാട് രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ആ കാഴ്ചകളുടെയെല്ലാം പ്രതിഫലനം നിറയുന്ന ഇരുനില വീട് എന്നതായിരുന്നു ഇരുവരുടെയും സങ്കൽപം. ഡിസൈനർ ഷിന്ടോയാണ് (കൺസെപ്റ്റ്സ്  ഡിസൈൻസ്)  വീടിന്റെ രൂപകൽപനയും നിർമാണവും നിർവഹിച്ചത് ചുരുക്കത്തിൽ മിനിമലിസത്തിലൂടെ സ്വാഭാവിക സൗന്ദര്യം കൊണ്ടുവരാൻ ഇവിടെ സാധിച്ചിരിക്കുന്നു. വീട്ടിൽ എത്തുന്ന അതിഥികൾക്ക് ഇതുവരെ കണ്ടറിഞ്ഞിട്ടില്ലാത്ത ഒരു നവ്യാനുഭവമാണ് ഇപ്പോൾ ഈ [...]

ഇത്തരമൊരു വീട് കേരളത്തിൽ അപൂർവം; എന്താണ് ഇതിന്റെ രഹസ്യം?2020-09-26T13:03:09+00:00

November 2019

സ്വയംപര്യാപ്തമായ വീട് സ്വപ്നമാണോ? എങ്കിൽ ഇതൊരു മാതൃകയാണ്

2020-09-26T15:37:51+00:00

വിശാഖപട്ടണം സ്വദേശിയാണ് വിജയ് ചന്ദ്ര. ഭാര്യവീട് ഇങ്ങ് നോർത്ത് പറവൂരും. കേരളത്തിൽ ഒരു വീട് വേണം എന്ന മോഹം കൊണ്ട് നോർത്ത് പറവൂരിൽ 18 സെന്റ്  ഭൂമി വാങ്ങി. നിരവധി മനോഹര വീടുകൾ നിർമിച്ച ഡിസൈനർ ഷിന്റോയാണ് വീടുപണി ദൗത്യം ഏറ്റെടുത്തത്. ഓൺഗ്രിഡ്-സോളർ പ്ലാന്റും ഇവിടെ നൽകിയിട്ടുണ്ട്. നാട്ടിൽ ഇല്ലാത്ത സമയത്ത് ഉൽപാദിപ്പിക്കുന്ന വൈദ്യുതി മുഴുവൻ 'കെഎസ്ഇബി'യിലേക്ക് പോകും. കറന്റ് ബിൽ ഇല്ല, കൂടാതെ ചെറിയ തുക ഇങ്ങോട്ട് ലഭിക്കുകയും ചെയ്യും. ഒറ്റവാക്കിൽ സ്വയംപര്യാപ്തമായ [...]

സ്വയംപര്യാപ്തമായ വീട് സ്വപ്നമാണോ? എങ്കിൽ ഇതൊരു മാതൃകയാണ്2020-09-26T15:37:51+00:00
Go to Top